കുട്ടികളെ നിങ്ങൾ എല്ലാവരും ആമയുടെയും മുയലിന്റെയും കഥ കെട്ടുകാണുമല്ലോ. എന്നാൽ സിംഹവും മുയലും എന്ന കഥ കേട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ അതൊന്നു കേൾക്കുകതന്നെ വേണം, ബഹുരസമാണ്. കേട്ടിട്ട് നിങ്ങളുടെ കൂട്ടുകാർക്ക് ഈ കഥ പറഞ്ഞുകൊടുക്കുകയും വേണം.